Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'കേട്ടു' എന്ന പദം ശരിയായി പിരിച്ചെഴുതിയാൽ?

Aകേൾ + തു

Bകേൾ + ടു

Cകേൾ + ഇട്ടു

Dകേ + ഇട്ടു

Answer:

A. കേൾ + തു

Read Explanation:

പിരിച്ചെഴുത്ത്

  • കേട്ടു - കേൾ + തു

  • കണ്ടു - കൺ + തു

  • കാലാൾ - കാല് + ആൾ


Related Questions:

'ചലച്ചിത്രം' - പിരിച്ചെഴുതുക:

1) ചലത് + ചിത്രം

 2) ചല + ചിത്രം 

3) ചലനം + ചിത്രം

4) ചല + ച്ചിത്രം

കേമൻ പിരിച്ചെഴുതുക:
"കടബാദ്ധ്യത "വിഗ്രഹിച്ചാൽ :
ശരിയായി പിരിച്ചെഴുതിയ പദമേത്?
അവൻ എന്ന പദം എങ്ങനെ പിരിച്ചെഴുതാം?