Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'കണ്ടു' പിരിച്ചെഴുതുക

Aകൺ + തു

Bകൺ + ടു

Cകൺ + ണ്ടു

Dക + ണ്ടു

Answer:

A. കൺ + തു

Read Explanation:

പിരിച്ചെഴുത്ത്

  • കണ്ടു - കൺ + തു

  • അവൻ - അ + അൻ

  • അവൾ - അ + അൾ


Related Questions:

ശരിയായി പിരിച്ചെഴുതിയത് ഏത് ?
ഉന്നമ്രം എന്ന പദം പിരിച്ചെഴുതുമ്പോൾ കിട്ടുന്ന ശരിയായ രണ്ടു പദങ്ങൾ കണ്ടെത്തുക.
പില്ക്കാലം എന്ന പദം പിരിച്ചെഴുതിയാൽ ?
ചിന്മയം എന്ന വാക്ക് പിരിച്ചെഴുതുന്നതെങ്ങനെയാണ് ?
കണ്ടില്ല എന്ന പദം പിരിച്ചെഴുതുന്നതെങ്ങനെ ?