Challenger App

No.1 PSC Learning App

1M+ Downloads
വികലമല്ലാത്ത പ്രയോഗം കണ്ടെത്തുക.

Aഅനുസരണ ശീലമില്ലാത്ത ഗോപാലൻ്റെ മകൻ

Bഅനുസരണം ശീലമില്ലാത്ത ഗോപാലൻ്റെ മകൻ

Cഗോപാലൻ്റെ അനുസരണ ശീലമില്ലാത്ത മകൻ

Dഗോപാലൻ്റെ അനുസരണം ശീലമില്ലാത്ത മകൻ

Answer:

C. ഗോപാലൻ്റെ അനുസരണ ശീലമില്ലാത്ത മകൻ

Read Explanation:

• ഗോപാലൻ്റെ അനുസരണ ശീലമില്ലാത്ത മകൻ • അവന്റെ ഭാവിയെപ്പറ്റി ഞാൻ ആശങ്കാകുലനാണ് • നാനൂറിലധികം കുടുംബങ്ങൾ വിദേശത്ത് താമസിക്കുന്നു • അയ്യായിരത്തോളം പേർ സമ്മേളനത്തിൽ പങ്കെടുത്തു


Related Questions:

"ഓൻ'' - എന്ന പദം തിരുവിതാംകൂറിൽ ഉച്ചരിക്കുന്നതെങ്ങനെയാണ് ?
കറുത്ത പശു പാൽ തരും - ഇതിൽ വിശേഷണം ഏത് ?
രാമനും കൃഷ്ണനും. - സമുച്ചയ പ്രത്യയം ഏതാണ് ?
ജലീന്റെ വയസ്സും അതിന്റെ 1/3 ഭാഗവും കൂട്ടിയാൽ ഖലിന്റെ വയസ്സായ 20 കിട്ടും. എത്ര വർഷം കഴിഞ്ഞാൽ അവരുടെ വയസ്സുകളുടെ തുക 51 ആകും ?
'പരീക്ഷാർഥികൾ കൃത്യമായി ഹാളിലേക്ക് എത്തിച്ചേർന്നു' - ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത് ?