Challenger App

No.1 PSC Learning App

1M+ Downloads
പ കാരവും ബ കാരവും തമ്മിലുള്ള വ്യത്യാസമെന്ത് ?

Aപ മൃദുവും ബ ഖരവുമാണ്

Bപ ഖരവും ബ മൃദുവുമാണ്

Cപ ഖരവും ബ അനുനാസികയുമാണ്

Dപ അനുനാസികയും ബ ഖരവുമാണ്

Answer:

B. പ ഖരവും ബ മൃദുവുമാണ്


Related Questions:

ഉപമാ തൽപുരുഷൻ മാസത്തിന് ഉദാഹരണ് ?
ഉദ്ദേശം - ഉദ്ദേശ്യം - ഈ വാക്കുകളുടെ അർത്ഥം , ഇതേ ക്രമത്തിൽ യോജിച്ചു വരുന്ന ജോടി ഏതാണ് ?
'സർ ചാത്തുവിന്റെ പിതാവ് കുറേനാൾ സുഖമില്ലാതെ കിടന്നിട്ടാണ് മരിച്ചത്. കിഴവനെ മരണത്തിലേക്കെത്തിക്കാൻ ചെറിയൊരു കൈക്രിയ നടത്തിയ വാരിക്കുന്നൻ പറയുന്നതു നോക്കുക. ആദ്യം കാലവനിക തടഞ്ഞു വീണു. എഴുന്നേൽക്കാനും എഴുന്നേല്പിക്കാനും നോക്കിയിട്ട് പറ്റിയില്ല. ആ കിടപ്പിൽ കുറേനാൾ കിടന്നു. പിന്നീട് മുഴുവൻ യവനികയും പൊക്കി അതിനകത്താക്കേണ്ടി വന്നു.കൃതി, കർത്താവ് തിരിച്ചറിയുക.
ക്രിയയുടെ അർത്ഥത്തെ വിശേഷിപ്പിക്കുന്നത് :
ശരിയായ വാക്യം ഏത് ?