App Logo

No.1 PSC Learning App

1M+ Downloads
ഏതെങ്കിലും രണ്ട് കാർബൺ ആറ്റങ്ങൾക്കിടയിൽ ഒരു ത്രിബന്ധന മെങ്കിലുമുള്ള ഹൈഡ്രോകാർബണുകളെ --- എന്നു വിളിക്കുന്നു.

Aആൽക്കൈനുകൾ

Bആൽക്കീനുകൾ

Cഅരീനുകൾ

Dആൽകേനുകൾ

Answer:

A. ആൽക്കൈനുകൾ

Read Explanation:

ആൽക്കൈനുകൾ (Alkynes):

Screenshot 2025-01-30 at 3.01.52 PM.png

  • ഏതെങ്കിലും രണ്ട് കാർബൺ ആറ്റങ്ങൾക്കിടയിൽ ഒരു ത്രിബന്ധന മെങ്കിലുമുള്ള ഹൈഡ്രോകാർബണുകളെ ആൽക്കൈനുകൾ (alkynes) എന്നു വിളിക്കുന്നു.


Related Questions:

രണ്ട് കാർബൺ ആറ്റങ്ങളുള്ളതും, ഏകബന്ധനം മാത്രമുള്ളതുമായ ഒരു ഹൈഡ്രൊകാർബൺ ആണ് ---.
പെട്രോളിയത്തിലെ വിവിധ ഘടകങ്ങളെ വേർതിരിക്കുന്നതിന് --- എന്ന മാർഗം ഉപയോഗിക്കുന്നു.
അജൈവ സംയുക്തമായ അമോണിയം സയനേറ്റിനെ ചൂടാക്കി, യൂറിയ നിർമ്മിച്ചത് --- ആണ്.
ഭൂമിയുടെയും അന്തരീക്ഷത്തിന്റെയും ശരാശരി താപനില ഉയരുന്ന പ്രതിഭാസത്തെ --- എന്നു പറയുന്നു.
ഒരു പൊതുസമവാക്യം കൊണ്ട് പ്രതിനിധീകരിക്കാൻ കഴിയുന്നതും, അടുത്തടുത്ത അംഗങ്ങൾ തമ്മിൽ ഒരു -CH2- ഗ്രൂപ്പിന്റെ വ്യത്യാസം ഉള്ളതുമായ ഓർഗാനിക് സംയുക്തങ്ങളുടെ ശ്രേണിയെ --- എന്ന് പറയുന്നു.