ഇവിടെ തന്നിരിക്കുന്ന sentence ൽ watch എന്ന verb നല്കിയിരിക്കുന്നതിനതിനാൽ watch,watches എന്നത് വീണ്ടും watch എന്ന verb നു മുന്നിൽ ഉപയോഗിക്കാൻ കഴിയില്ല.തന്നിരിക്കുന്ന subject I ആയതിനാൽ am എന്ന auxiliary ഉപയോഗിക്കുന്നു.അതിനാൽ am going to എന്നത് ഉപയോഗിക്കുന്നു.