Challenger App

No.1 PSC Learning App

1M+ Downloads

സാൻ, മിൻ, ച്യുയി ഇവ എന്താണ് ?

Aദേശീയത, ജനാധിപത്യം, സോഷ്യലിസം

Bസാഹോദര്യം, സമത്വം, ദേശീയത

Cസമത്വം, സ്വാതന്ത്ര്യം, സാഹോദര്യം

Dസ്വേഛാധിപത്യം, വംശീയത, പ്രാദേശികവാദം

Answer:

A. ദേശീയത, ജനാധിപത്യം, സോഷ്യലിസം

Read Explanation:

• ചൈനീസ് വിപ്ലവത്തിന്റെ പിതാവായ സൺ യാറ്റ് സെൻ മുന്നോട്ടുവെച്ച മൂന്ന് തത്വങ്ങളാണിവ. സാൻ (San): ദേശീയത (Nationalism) മിൻ (Min): ജനാധിപത്യം (Democracy) ച്യുയി (Chui): സോഷ്യലിസം/സാമൂഹിക ക്ഷേമം (Socialism)


Related Questions:

“ആരോഗ്യമുള്ള ശരീരത്തിലാണ് ആരോഗ്യമുള്ള മനസ്സ് ഇതു പറഞ്ഞതാര്?
'ഒരടിമയായിരിക്കാൻ എനിക്കിഷ്ടമില്ലാത്തതുപോലെ ഒരു യജമാനൻആയിരിക്കുവാനും എനിക്കിഷ്ടമില്ല' എന്നു പറഞ്ഞത് ?
“ഒരാൾ എങ്ങനെ മരിക്കണമെന്ന് മറ്റൊരാൾക്ക് തീരുമാനിക്കാൻ കഴിയാത്ത ലോകം ഉണ്ടാകണം - അതാണ് എന്റെ സ്വപ്നം.” ഇത് ആരുടെ വാക്കുകൾ?
ദേശീയ ജലപാത -3 ൻ്റെ ആകെ ദൈർഘ്യം
അന്തർ ഗ്രഹങ്ങളിൽ ഏറ്റവും വലുത് ഏത്?