Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
അഞ്ജനമെന്നതു ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും - ഈ വരികളിൽ നിന്നും മനസ്സിലാക്കുന്നതെന്ന് ?

Aഅഞ്ജനവും മഞ്ഞളുമെന്നാലെന്തെന്ന് എനിക്കറിയാം

Bഅഞ്ജനം മഞ്ഞളുപോലെ വെളുത്തതാണ്

Cസർവ്വജ്ഞനാണ്, എന്നാൽ ചിലതേ അറിയു

Dസർവ്വജ്ഞനാണെന്ന നാട്യം മാത്രം

Answer:

D. സർവ്വജ്ഞനാണെന്ന നാട്യം മാത്രം


Related Questions:

Where there is a will there is a way ഈ ചൊല്ലിന് ഏറ്റവും സമാനമായ മലയാളത്തിലെ പഴഞ്ചൊല്ലേത്?
'നിസ്സഹായന്മാരെ ഉപദ്രവിക്കരുത്' - എന്ന് അർത്ഥം വരുന്ന പഴഞ്ചൊല്ല് ഏത്?
'Wagging the tail' എന്ന ശൈലിയുടെ ആശയം
'ധനാശി പാടുക' എന്ന ശൈലിയുടെ അർത്ഥമെന്ത്?
'ശ്ലോകത്തിൽ കഴിക്കുക' എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നതെന്ത് ?