Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'Country Cousins' എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത് :

Aഗ്രാമത്തിൽ താമസിക്കുന്ന ആൾ

Bഗ്രാമീണൻ

Cപട്ടണത്തിലെ രീതികൾ പരിചയമില്ലാത്ത ആൾ

Dനാട്ടുമ്പുറത്തുകാരൻ

Answer:

C. പട്ടണത്തിലെ രീതികൾ പരിചയമില്ലാത്ത ആൾ

Read Explanation:

  • Country Cousins: പട്ടണത്തിലെ രീതികൾ പരിചയമില്ലാത്ത ആൾ

  • Left-handed compliment: വിപരീതാർത്ഥ പ്രശംസ

  • Last straw: കച്ചിത്തുരുമ്പ്

  • Home truth: അപ്രിയസത്യം

  • The end: ഭരതവാക്യം

  • Scapegoat: ബലിയാടാവുക

  • Escaped: പമ്പകടന്നു


Related Questions:

'തക്ക സമയത്ത് ചെയ്യുക' എന്നർത്ഥം വരുന്ന ചൊല്ല് :
'When you are at Rome do as Romans do' ഇതിനോട് യോജിച്ച പഴഞ്ചൊല്ല് ഏത്?
" Too many cooks spoil the broth " എന്നതിന് സമാനമായ പഴഞ്ചൊല്ല് ഏത് ?
'കൊലയാനയുള്ളപ്പോൾ കുഴിയാന മദിക്കുക' എന്ന പഴഞ്ചൊല്ലിന്റെ ആശയമെന്ത്?
'രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല്.' ഈ പഴഞ്ചൊല്ലിൻ്റെ ആശയം എന്ത് ?