Month നു മുന്നിൽ in എന്ന preposition ഉപയോഗിക്കുന്നു.ഇവിടെ June എന്ന month ഉപയോഗിച്ചിരിക്കുന്നതിനാൽ in എന്ന preposition ഉപയോഗിക്കുന്നു.
Year നു മുന്നിൽ in എന്ന preposition ഉപയോഗിക്കുന്നു.ഇവിടെ 1986 എന്ന year ഉപയോഗിച്ചിരിക്കുന്നതിനാൽ in എന്ന preposition ഉപയോഗിക്കുന്നു.