Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
"ഇദാണു പാക്യമാർഗ് "!- ബഷീറിന്റെ ഏതു നോവലിന്റെ ഒന്നാമദ്ധ്യാത്തിനാണ് ഇങ്ങനെ പേർ നൽകിയിരിക്കുന്നത് ?

Aന്റ് പ്പുപ്പാക്കൊരാനേണ്ടാർന്ന്

Bബാല്യകാലസഖി

Cമുച്ചീട്ടുകളിക്കാരന്റെ മകൾ

Dശബ്ദങ്ങൾ

Answer:

A. ന്റ് പ്പുപ്പാക്കൊരാനേണ്ടാർന്ന്

Read Explanation:

  • വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ഒരു മലയാള നോവലാണ്

    ന്റ് പ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്നത്

  • "വെളിച്ചതിനെന്തു വെളിച്ചം "എന്ന ബഷീറിന്റെ വിഖ്യാതമായ പദപ്രയോഗം ഈ നോവലിലാണുള്ളത്

  • കുഞ്ഞുപാത്തുമ്മ ഇതിലെ പ്രധാന കഥാപാത്രം ആണ്


Related Questions:

താഴെക്കൊടുത്തിരിക്കുന്ന നോവൽ ഭാഗം ഏതു കൃതിയിലുള്ളതാണെന്ന് കണ്ടെത്തുക.

ഹിമാലയത്തിന്റെ ചെരിവിലെ തണുത്ത രാത്രികളിൽ നിങ്ങളുറങ്ങിയിട്ടുണ്ടോ ? അടുത്ത രാത്രിയിലെ ഏകാന്തത മാത്രം ഓർക്കാനുള്ളപ്പോൾ? നവംബറിലും മേയിലും വാതിലുകളും ജാലകങ്ങളും അടഞ്ഞു കിടക്കുന്നു. തണുപ്പിന്റെയും ചൂടിന്റെയും വികാരങ്ങളേൽക്കാത്ത മരപ്പലകകൾ പാകിയ ഭിത്തികൾ ചുറ്റും. തുറന്ന ജാലകത്തിലൂടെ രാത്രി ഉറക്കം ഞെട്ടി കണ്ണു തുറക്കുമ്പോൾ പ്രപഞ്ചത്തിന്റെ ഒരു കീറിൽ പങ്കുപറ്റാനില്ല. ആകാശമില്ല, നക്ഷത്രങ്ങളില്ല, ഭൂമിയുടെ നിഴലുകളും നിലാവിൽ വിളറുന്ന വൃക്ഷത്തലപ്പുകളുമില്ല.

1949 ൽ മഹാകവി ഉള്ളൂരിന്റെ അവതാരികയോടു കൂടി പ്രസിദ്ധീകരിക്കപ്പെട്ട ഒരു ജീവചരിത്ര ഗ്രന്ഥമാണ് സാഹിത്യകുശലൻ ശേഷഗിരി പ്രഭു .ഇതെഴുതിയതാരാണ് ?
കേരളീയരംഗകലാചരിത്രം എന്ന ഗ്രന്ഥത്തിൻ്റെ കർത്താവ് ആര്?

ചേരുംപടി ചേർക്കുക

സിനിമാറ്റിക് നോവൽ എന്ന് വിശേഷിപ്പിക്കാവുന്ന കൃതി ഏത്?