Challenger App

No.1 PSC Learning App

1M+ Downloads

ഹരിതവിപ്ലവത്തിന്റെ ഫലങ്ങളിൽ ഉൾപെടാത്തത് കണ്ടെത്തി എഴുതുക :

  1. 1. ഭക്ഷ്യധാന്യ ഉത്പാധനത്തിൽ സ്വയംപര്യാപ്തത കൈവരിച്ചു
  2. 2.ഭക്ഷ്യധാന്യങ്ങളുടെ വില കുറഞ്ഞു
  3. 3.കാർഷികോൽപ്പന്ന ക്ഷമത വർധിച്ചു
  4. 4. തൊഴിൽ ലഭ്യത കുറഞ്ഞു

    Aഎല്ലാം

    Bരണ്ടും മൂന്നും

    Cരണ്ടും നാലും

    Dനാല് മാത്രം

    Answer:

    D. നാല് മാത്രം

    Read Explanation:

    ഹരിതവിപ്ലവം

    • അത്യുൽപാദനശേഷിയുള്ള വിത്തിനങ്ങൾ , ജലസേചന സൗകര്യങ്ങൾ , രാസവളം , കീടനാശിനികൾ , കുറഞ്ഞ പലിശയിൽ സാമ്പത്തിക സഹായം എന്നിവ ഉപയോഗപ്പെടുത്തി കാർഷിക ഉത്പാധനത്തിൽ വരുത്തിയ ഗണ്യമായ പുരോഗതി
    • ആരംഭിച്ച രാജ്യം : മെക്സിക്കോ
    • പിതാവ് : നോർമൻ ബോർലോഗ്
    • പദം ആദ്യമായി ഉപയോഗിച്ചത് : വില്ല്യം ഗൗഡ്
    • ഏറ്റവും കൂടുതൽ ഉത്പാധാനമുണ്ടായ കാർഷിക വിള : ഗോതമ്പ്

    ഹരിതവിപ്ലവത്തിന്റെ ഫലങ്ങൾ

    1. ഭക്ഷ്യക്ഷാമം ഇല്ലാതായി.
    2. ഗവർമെന്റിന്റെ ഭക്ഷ്യധാന്യശേഖരത്തിൽ നിന്നും പൊതുവിതരണ സംവിധാനത്തിലൂടെ കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യധാന്യം വിതരണം ചെയ്യാൻ കഴിഞ്ഞു.
    3. കൃഷിയോഗ്യമായി സ്ഥലത്തിന്റെ അളവ് വർധിച്ചു.



    Related Questions:

    Which of the following states in India was most positively impacted by the Green Revolution?
    സുവർണ്ണ വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു
    ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ്
    ഹരിത വിപ്ലവത്തിൻ്റെ സവിശേഷതകളിൽ ഉൾപ്പെടാത്തത് ഏത്?
    Which of the following scientists is known as the Father of the Green Revolution in India?