App Logo

No.1 PSC Learning App

1M+ Downloads
ഗ്രാമപഞ്ചായത്തുകളിൽ സീറ്റുകളുടെ സംവരണം വ്യവസ്ഥ ചെയ്യുന്ന ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം ഏതെന്ന് കണ്ടെത്തുക

Aഅനുച്ഛേദം 243 (A)

Bഅനുച്ഛേദം 243 (B)

Cഅനുച്ഛേദം 243 (C)

Dഅനുച്ഛേദം 243 (D)

Answer:

D. അനുച്ഛേദം 243 (D)

Read Explanation:

  • ഗ്രാമപഞ്ചായത്തുകളിൽ സീറ്റുകളുടെ സംവരണം വ്യവസ്ഥ ചെയ്യുന്ന ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം അനുച്ഛേദം 243 ആണ്.


Related Questions:

ലോകസഭാ തെരഞ്ഞെടുപ്പിൻറെ പോളിംഗ് ശതമാനം വേഗത്തിൽ ജനങ്ങളെ അറിയിക്കാൻ വേണ്ടി പുറത്തിറക്കിയ ആപ്പ് ഏത് ?
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ കാലാവധി എത്ര വർഷം ?
ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷൻ :
ഏറ്റവും കുറച്ചു കാലം തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നത് ആരാണ് ?
ഏറ്റവും കൂടുതൽ കാലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നത് ആര് ?