App Logo

No.1 PSC Learning App

1M+ Downloads
പില്കാലബാല്യത്തിന്റെ സവിശേഷത തിരിച്ചറിയുക ?

Aഅനുസരണക്കേട് കാട്ടുന്നു, പിടിവാശിയും ശാഠ്യവും പ്രകടിപ്പിക്കും.

Bഅനുസരണക്കേട് കാട്ടുന്നു, പിടിവാശിയും ശാഠ്യവും പ്രകടിപ്പിക്കും.

Cതാൽകാലിക ബുദ്ധിഭ്രമത്തിന്റെ കാലം

Dഏറ്റവും നല്ല കുട്ടി പോലും മോശമായി പെരുമാറിത്തുടങ്ങുന്നു. ആയതിനാൽ ശരിയായ മാർഗ്ഗദർശനം അനിവാര്യം.

Answer:

D. ഏറ്റവും നല്ല കുട്ടി പോലും മോശമായി പെരുമാറിത്തുടങ്ങുന്നു. ആയതിനാൽ ശരിയായ മാർഗ്ഗദർശനം അനിവാര്യം.

Read Explanation:

പില്കാലബാല്യം (LATER CHILDHOOD)

  • 6 - 12 വയസ്സ് വരെ
  • പ്രാഥമിക വിദ്യാലയ ഘട്ടം
  • സംഘബന്ധങ്ങളുടെ കാലം ( GANG AGE )
  • മുഖ്യപരിഗണന സമവയസ്കരിൽ നിന്നുള്ള സ്വീകരണവും അവരുടെ സംഘത്തിലെ അംഗത്വവുമാണ്.
  • പൊരുത്തപ്പെടലിന്റെ കാലം (AGE OF CONFORMITY)
  • ഏറ്റവും നല്ല കുട്ടി പോലും മോശമായി പെരുമാറിത്തുടങ്ങുന്നു.
  • ആയതിനാൽ ശരിയായ മാർഗ്ഗദർശനം അനിവാര്യം.
  • ഫ്രോയിഡ് പരാമർശിച്ച നിലീന ഘട്ടം ഈ ഘട്ടത്തിൽ ഉൾപ്പെടുന്നു.

Related Questions:

പില്കാലബാല്യത്തിലെ ബൗദ്ധിക വികസനം എങ്ങനെയാണ് ?
കൂട്ടായ കളികളിൽ നിരന്തരമായി ഏർപ്പെടുമ്പോൾ കുട്ടികളിലുണ്ടാകുന്ന വികാസം ?
ചുവടെ തന്നിരിക്കുന്നവയിൽ മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള മാർഗ്ഗം അല്ലാത്തത് ഏത് ?
ചാലകശേഷി വികസനത്തിൽ ചലനക്ഷമത, ശിരസിൽ നിന്നും പാദത്തിലേയ്ക്ക് എന്ന ദിശാ പ്രവണത കാണിക്കുന്നു. ഈ വികസന പ്രവണത യാണ് :
കളിപ്പാട്ടങ്ങളുടെ പ്രായം എന്നറിയപ്പെടുന്ന വികസന ഘട്ടം ഏത് ?