Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയില്‍ ഇന്ത്യയുടെ രേഖാംശസ്ഥാനം കണ്ടെത്തുക?

A68°7'കിഴക്ക് മുതൽ 97°25' കിഴക്ക് വരെ .

B8°4' വടക്കൂ മുതല്‍ 37°6' വടക്കു വരെ

C78°6'കിഴക്ക് മുതൽ 92°4' കിഴക്ക് വരെ .

D82°'കിഴക്ക് മുതൽ 97°25' കിഴക്ക് വരെ .

Answer:

A. 68°7'കിഴക്ക് മുതൽ 97°25' കിഴക്ക് വരെ .

Read Explanation:

  • വടക്കൻ അക്ഷാംശ സ്ഥാനം  6° 44′ നും 35° 30′ ത്തിനും കിഴക്കൻ രേഖാംശ സ്ഥാനം 68° 7′ നും  97° 25′  ഇടയിൽ ഭൂമധ്യരേഖയുടെ വടക്ക് ഭാഗത്താണ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്.
  • കശ്മീരിന്റെ വടക്കേ അറ്റം മുതൽ കന്യാകുമാരിയുടെ തെക്കേ അറ്റം വരെയുള്ള ഇന്ത്യയുടെ അക്ഷാംശ വ്യാപ്തി 37°6′N മുതൽ 8°4′N വരെയാണ്.
  • ഗുജറാത്തിന്റെ പടിഞ്ഞാറേ അറ്റം മുതൽ അരുണാചൽ പ്രദേശിന്റെ കിഴക്കേ അറ്റം വരെയുള്ള ഇന്ത്യയുടെ രേഖാംശ വ്യാപ്തി 68°7′E മുതൽ 97°25′E വരെയാണ്.

Related Questions:

ഇന്ത്യൻ പ്രാദേശിക സമയം കണക്കാക്കുന്നത് ഏത് രേഖാംശരേഖയെ അടിസ്ഥാനമാക്കിയാണ്?
ഇന്ത്യയുടെ തെക്കേ അറ്റമായി കണക്കാക്കുന്നത് താഴെ തന്നിട്ടുള്ളവയിൽ ഏതാണ്?
നിലവിൽ ഇന്ത്യയിലെ സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും എണ്ണം :
The position of India in the world in terms of forest area :
ഇന്ത്യയിലൂടെ കടന്നു പോകുന്ന പ്രധാന അക്ഷാംശരേഖ ഏത്?