Challenger App

No.1 PSC Learning App

1M+ Downloads
ഒരു ധാതുവിന്റെ അർത്ഥമോ രൂപമോ പരിഷ്ക്കരിക്കുന്നതിന് അതിന് പിന്നിൽ ചേർക്കുന്ന ധാതുവിന് പറയുന്ന പേര് :

Aസമാസം

Bസന്ധി

Cഅനുപ്രയോഗം

Dവിനയെച്ചം

Answer:

C. അനുപ്രയോഗം


Related Questions:

രണ്ടാം വിവാഹ വാർഷികം എന്നതിലെ രണ്ടാം എന്നത് ഏത് തദ്ധിതത്തിൽപ്പെടുന്നു ?
തീവണ്ടി എന്ന നാമത്തെ വിഗ്രഹിച്ചെഴുതുക എങ്ങനെ
തന്നിരിക്കുന്നവയിൽ പൂജക ബഹുവചനമേത് ?
ക്രിയയുടെ അർത്ഥത്തെ വിശേഷിപ്പിക്കുന്നത് :
എഴുതി''ക്കളഞ്ഞു''. അടയാളപ്പെടുത്തിയ പദം ഏത് ഭാഷാപ്രയോഗ വ്യവസ്ഥിതിയിൽ ഉൾപ്പെടുന്നു?