2024 ൽ നടന്ന 20-20 ലോകകപ്പ് ക്രിക്കറ്റിനെക്കുറിച്ചുള്ള തെറ്റായ പ്രസ്താവനകൾ കണ്ടെത്തുക
- A. ഏറ്റവും കൂടിയ റൺസ് നേടിയ 'റഹ്മാനുള്ള ഗുർബാസ്' പാക്കിസ്ഥാൻ താരമാണ്
- B. റൺ വേട്ടയിൽ മൂന്നാം സ്ഥാനത്തുള്ളത് ഇന്ത്യൻ നായകനായ 'രോഹിത് ശർമ്മ'യാണ്
- C. ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം ഇന്ത്യയുടെ ജസ്പ്രീത് ബുംറയാണ്
- D. 2024 ലെ 20-20 ലോകകപ്പ് ക്രിക്കറ്റിൽ ആകെ 55 മത്സരങ്ങൾ ഉണ്ടായിരുന്നു.
Aii മാത്രം തെറ്റ്
Biii മാത്രം തെറ്റ്
Ci, ii, iii തെറ്റ്
Dഎല്ലാം തെറ്റ്