Challenger App

No.1 PSC Learning App

1M+ Downloads

വേമ്പനാട് കായലുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന വിവരങ്ങളിൽ തെറ്റായവ തിരിച്ചറിയുക.

  1. കല്ലടയാറിന്റെ പതന സ്ഥാനമാണ്
  2. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ
  3. തണ്ണീർമുക്കം ബണ്ട് നിർമ്മിച്ചിരിക്കുന്നു
  4. മൺട്രോ തുരുത്ത് ദ്വീപ് സ്ഥിതി ചെയ്യുന്ന കായൽ

    Aഎല്ലാം തെറ്റ്

    Bഒന്ന് മാത്രം തെറ്റ്

    Cഒന്നും രണ്ടും നാലും തെറ്റ്

    Dരണ്ടും നാലും തെറ്റ്

    Answer:

    C. ഒന്നും രണ്ടും നാലും തെറ്റ്

    Read Explanation:

    • കല്ലടയാറിന്റെ പതനസ്ഥാനം - അഷ്ടമുടി കായൽ

    • നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ - പുന്നമടക്കായൽ

    • മൺട്രോത്തുരുത്ത് ദ്വീപ് സ്ഥിതിചെയ്യുന്ന കായൽ - അഷ്ടമുടി കായൽ


    Related Questions:

    ഗംഗാ നദിയുടെ പോഷകനദികളിൽ ഏറ്റവും വലുത് ഏതാണ് ?
    ലക്‌നൗ സ്ഥിതി ചെയ്യുന്ന നദി തീരം ഏതാണ് ?
    A rift valley in India :
    Over the water of which river did two Indian states start arguing in 1995?
    Which river is called “Bengal’s sorrow”?