App Logo

No.1 PSC Learning App

1M+ Downloads

തന്നിരിക്കുന്നവയിൽ ലബോറട്ടറികളിൽ ഉപയോഗിക്കുന്ന സൂചകങ്ങൾ തിരിച്ചറിയുക .

  1. ലിറ്റ്‌മസ് പേപ്പർ
  2. ഫിനോൾഫ്‌തലീൻ
  3. മീഥൈൽ ഓറഞ്ച്
  4. ചെമ്പരത്തിപൂവ്

    Aഎല്ലാം

    Bഇവയൊന്നുമല്ല

    Cമൂന്ന് മാത്രം

    Dഒന്നും രണ്ടും മൂന്നും

    Answer:

    D. ഒന്നും രണ്ടും മൂന്നും

    Read Explanation:

    • ആസിഡ്, ബേസ് എന്നിവയുടെ സാന്നിധ്യം തിരിച്ചറിയാൻ ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ സൂചകങ്ങൾ (Indicators)

    • മഞ്ഞൾ, ചെമ്പരത്തിപൂവ്, ബീറ്റ്റൂട്ട് തുടങ്ങിയ ധാരാളം സസ്യഭാഗങ്ങൾ സൂചകങ്ങളായി ഉപയോഗിക്കുന്നു.

    • ലിറ്റ്‌മസ് പേപ്പർ, ഫിനോൾഫ്‌തലീൻ, മീഥൈൽ ഓറഞ്ച് എന്നിവ ലബോറട്ടറികളിൽ സൂചകങ്ങളായി ഉപയോഗിക്കുന്നു.

    • ആസിഡുമായോ ബേസുമായോ സമ്പർക്കം പുലർത്തു മ്പോൾ അതിൻ്റെ നിറത്തിൽ സ്വഭാവപരമായ മാറ്റം കാണിക്കുന്ന ഒരു വസ്‌തുവാണ് സൂചകം. അതിനാൽ ഏതെങ്കിലും ലായനിയുടെ അസിഡിറ്റി അല്ലെങ്കിൽ ബേസിസിറ്റിയുടെ അളവ് നിർണ്ണയിക്കാൻ ഇത് ഉപയോഗിക്കുന്നു.


    Related Questions:

    നൈട്രിക് ആസിഡിന്റെ രാസസൂത്രമാണ് :
    നാരങ്ങയിൽ കാണപ്പെടുന്ന ആസിഡ്?
    Name an element which is common to all acids?
    അക്വാറീജിയയിൽ അടങ്ങിയിരിക്കുന്ന നൈട്രിക് ആസിഡും ഹൈഡ്രോക്ലോറിക് ആസിഡും തമ്മിലുള്ള അനുപാതം എത്ര?
    ഉറുമ്പ് കടിക്കുമ്പോളുള്ള വേദനക്ക് കാരണമായ ആസിഡ് ഏതാണ് ?