മണ്ണിൽ അടങ്ങിയ ആസിഡ് ഏതാണ് ?Aഅസറ്റിക് ആസിഡ്Bഹ്യൂമിക് ആസിഡ്Cസ്റ്റിയറിക് ആസിഡ്Dലാക്റ്റിക് ആസിഡ്Answer: B. ഹ്യൂമിക് ആസിഡ് Read Explanation: മണ്ണിൽ അടങ്ങിയിരിക്കുന്ന ആസിഡുകളിൽ പ്രധാനപ്പെട്ട ഒന്നാണ് ഹ്യൂമിക് ആസിഡ്. ഇത് ജൈവവസ്തുക്കളുടെ (സസ്യങ്ങൾ, മൃഗങ്ങൾ) അഴുകൽ വഴി ഉണ്ടാകുന്നതാണ്. Read more in App