Challenger App

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ സ്ഥാപനത്തിന്റെ പേര് കണ്ടെത്തുക :

1)1982 നിലവിൽ വന്നു

2)കാർഷികമേഖലാ വികസനം ഗ്രാമീണ മേഖല വികസനം

3) ഗ്രാമീണ വായ്പയുടെ ഒരു ഉന്നത സ്ഥാപനം

ARBI

BIBRD

CNABARD

DRRB

Answer:

C. NABARD

Read Explanation:

ശരിയായ ഉത്തരം: National Bank for Agriculture and Rural Development (NABARD) * 1982-ൽ സ്ഥാപിതമായി * കാർഷികവും ഗ്രാമീണവുമായ വികസനത്തിനായി പ്രവർത്തിക്കുന്നു * ഗ്രാമീണ വായ്പയുടെ ഉന്നത സ്ഥാപനമാണ് NABARD.


Related Questions:

പാതിരാസൂര്യൻ ദൃശ്യമാകുന്ന പ്രസിദ്ധമായ സ്ഥലം ഏത് ?
ട്രിറ്റിക്കം ഈസ്റ്റിവം ഏതിൻ്റെ ശാസ്ത്രനാമമാണ്.
ഗ്രീൻവിച്ച് രേഖ കടന്നുപോകുന്നത് :
ഗൾഫ് സ്ട്രീം എന്ന വേഗതയേറിയ സമുദ്രജലപ്രവാഹം ഏത് സമുദ്രത്തിന്റെ ഭാഗമാണ്?
The highest battle field in the world is :