Challenger App

No.1 PSC Learning App

1M+ Downloads
'പെങ്ങൾ' എന്ന വാക്ക് ഏത് വചനമാണെന്ന് കണ്ടെത്തുക?

Aബഹുവചനം

Bഏകവചനം

Cദ്വിവചനം

Dഅനേകവചനം

Answer:

B. ഏകവചനം

Read Explanation:

  • വചനം - നാമത്തിന്റെ എണ്ണത്തെ സൂചിപ്പിക്കുന്ന വ്യാകരണ രൂപം 
  • ഏകവചനം ,ബഹുവചനം എന്നിവയാണ് രണ്ട് തരം വചനങ്ങൾ 
  • ഏകവചനം -നാമം ഒന്നേ ഉള്ളൂ എങ്കിൽ അത് ഏകവചനം . ഒരെണ്ണത്തെ സൂചിപ്പിക്കുന്ന വചനം 
  • ഉദാ : പെങ്ങൾ ,അമ്മ ,പശു ,കുട്ടി 
  • ബഹുവചനം -ഒന്നിലേറെ എണ്ണത്തെ സൂചിപ്പിക്കുന്നത് . നാമത്തിന്റെ ബഹുത്വത്തെ സൂചിപ്പിക്കുന്നു 
  • ഉദാ : അമ്മമാർ ,കൂട്ടുകാർ ,പക്ഷികൾ ,അധ്യാപകർ 

Related Questions:

പൂജകബഹുവചനം ഏത് ?
അലിംഗ ബഹുവചനത്തിന് ഉദാഹരണമെഴുതുക
താഴെപ്പറയുന്നവയിൽ പൂജകബഹുവചനം ഏത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ബഹുവചനത്തെ സൂചിപ്പിക്കാത്ത പദം ഏത് ?
ഗുരുക്കൾ എന്ന പദത്തിലെ വചനം ഏതാണ് ?