Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
പൂജകബഹുവചനം ഏത് ?

Aമടിയർ

Bവൈദ്യർ

Cപണക്കാർ

Dമിടുക്കർ

Answer:

B. വൈദ്യർ

Read Explanation:

പൂജക ബഹുവചനം:- ബഹുമാനം കാണിക്കുന്നതിന് ഏകവചന രൂപത്തിൽ ബഹുവചന പ്രത്യയം ചേർക്കുന്നതാണ് പൂജക ബഹുവചനം.

  • ബഹുമാനം സൂചിപ്പിക്കുക എന്നതാണ് അതിൻ്റെ ലക്ഷ്യം.

  • മാരാർ,ഗുരുക്കൾ, സ്വാമികൾ തുടങ്ങിയവയൊക്കെ പൂജക ബഹുവചനത്തിന് ഉദാഹരണങ്ങളാണ്


Related Questions:

ഗുരുക്കൾ എന്ന പദത്തിലെ വചനം ഏതാണ് ?
താഴെ പറയുന്നവയിൽ ബഹുവചനപദം അല്ലാത്തത് ഏത്?

സ്വാമികൾ എന്നത് പൂജകബഹുവചനമാണെങ്കിൽ യോജിക്കുന്നത് ?

  1. ഒന്നിലേറെ ആളുകളെ കാണിയ്ക്കുന്നു
  2. ബഹുത്വത്തെ കാണിയ്ക്കുന്നില്ല
  3. പൂജകത്വം സൂചിപ്പിക്കുന്ന ഏകവചനമാണ്
  4. ബഹുവചനമാണ് 

 

കൂട്ടത്തിൽപ്പെടാത്തത് ഏത് ?
പൂജകബഹുവചനത്തിന് ഉദാഹരണമേത് ?