Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെപ്പറയുന്നവയിൽ പൂജകബഹുവചനം ഏത് ?

Aഞങ്ങൾ

Bഭാര്യമാർ

Cജനങ്ങൾ

Dഅവർകൾ

Answer:

D. അവർകൾ

Read Explanation:

പൂജക ബഹുവചനം

  • ബഹുമാനം സൂചിപ്പിക്കുന്നതിനായി ഏകവചനരൂപത്തിൽ ബഹുവചന പ്രത്യയങ്ങളായ അർ, കൾ, മാർ തുടങ്ങിയവയിലേതെങ്കിലും ചേർക്കുന്നതാണ് പൂജക ബഹുവചനം.

  • ഉദാ : തിരുവടികൾ, അവർകൾ, ബ്രാഹ്മണർ, വൈദ്യർ, പത്രാധിപർ


Related Questions:

പൂജക ബഹുവചനത്തിനു ഉദാഹരണം ?
താഴെ കൊടുത്തിരിക്കുന്നതിൽ പൂജകബഹുവചനത്തിന് ഉദാഹരണം
സ്ത്രീപുരുഷ നപുംസകങ്ങളിൽ ഏതെങ്കിലും ഒന്നിൻ്റെ മാത്രം ബഹുത്വത്തെ കുറിക്കുന്നതാണ്
കൂട്ടത്തിൽപ്പെടാത്തത് ഏത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ബഹുവചനമല്ലാത്തത് ഏത്?