Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെ കൊടുത്തിരിക്കുന്ന അടിസ്ഥാന വിവരങ്ങളിൽ നിന്നും അവ സൂചിപ്പിക്കുന്ന വ്യക്തിയെ തിരിച്ചറിയുക .

  • 1888 നവംബർ പതിനൊന്നാം തീയതി ജനിച്ചു

  • അടിയുറച്ച മതേതര ജനാധിപത്യ വിശ്വാസിയായിരുന്നു ഇദ്ദേഹം ഹിന്ദു മുസ്‌ലിംഐക്യത്തിനായി പ്രവർത്തിച്ചു

  • സൗദി അറേബ്യയിൽ ജനിച്ച ഇദ്ദേഹത്തിന്റെ മാതാവ് അറബ് വംശജയായിരുന്നു

  • മരണാനന്തര ബഹുമതിയായി രാജ്യം ഭാരതരത്ന നൽകി ഇദ്ദേഹത്തെ ആദരിച്ചു

Aമൗലാനാ അബ്ദുൽ കലാം ആസാദ്

Bഖാൻ അബ്ദുൽ ഗാഫർ ഖാൻ

Cവക്കം അബ്ദുൽ ഖാദർ മൗലവി

Dമുഹമ്മദ് അബ്ദുൽ റഹ്‌മാൻ

Answer:

A. മൗലാനാ അബ്ദുൽ കലാം ആസാദ്

Read Explanation:

  • സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്നു .

  • അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 11 ഇന്ത്യയിലുടനീളം ദേശീയ വിദ്യാഭ്യാസ ദിനമായി ആഘോഷിക്കുന്നു

  • ഖിലാഫത്തു പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു


Related Questions:

താഴെ പറയുന്നവയിൽ ഖാലിസ്ഥാൻ തീവ്രവാദികൾക്കെതിരായ സൈനിക നടപടി എത്?
ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ പുന സംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച സംസ്ഥാന പുനസംഘടന കമ്മീഷനിൽ ഉൾപ്പെടാത്ത വ്യക്തി ആരാണ് ?
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം, ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാൻ ഇന്ത്യാഗവൺമെൻ്റ് നിയമിച്ച കമ്മീഷൻ ഏതാണ് ?
സ്വാതന്ത്ര്യാനന്തരം സംസ്ഥാന പുനഃസംഘടനാ വിഷയവുമായി ബന്ധപ്പെട്ട് നിലവിൽ വന്ന കമ്മിറ്റികളിൽ ഉൾപ്പെടാത്തത് ഏത്?
താഴെപ്പറയുന്നവയിൽ ഫ്രാൻസിന്റെ അധിനിവേശ പ്രദേശം ഏത്?