1976-ലെ 42-മത് ഭേദഗതി പ്രകാരം ഭരണഘടനയുടെ ആമുഖത്തിൽ കൂട്ടിച്ചേർത്ത പദങ്ങൾ.ഏതെന്നു കണ്ടെത്തുക?
Aസോഷ്യലിസം, മതേതരത്വം, അഖണ്ഡത
Bജനാധിപത്യം, മതേതരത്വം, റിപ്പബ്ലിക്ക്
Cപരമാധികാരം, സോഷ്യലിസം, ഐക്യം
Dറിപ്പബ്ലിക്, അഖണ്ഡത, ജനാധിപത്യം
Aസോഷ്യലിസം, മതേതരത്വം, അഖണ്ഡത
Bജനാധിപത്യം, മതേതരത്വം, റിപ്പബ്ലിക്ക്
Cപരമാധികാരം, സോഷ്യലിസം, ഐക്യം
Dറിപ്പബ്ലിക്, അഖണ്ഡത, ജനാധിപത്യം
Related Questions:
"നമ്മുടെ ഭരണഘടനാ നിർമ്മാണ സഭയിൽ ഈ 1949 നവംബർ ഇരുപത്താറാം ദിവസം ഇതിനാൽ ഈ ഭരണഘടനയെ സ്വീകരിക്കുകയും നിയമമാക്കുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു".
ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗവുമായി ബന്ധപ്പെട്ട വാചകമാണ് മുകളിൽ തന്നിരിക്കുന്നത് ?