Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ആമുഖവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?

Aആമുഖം (Preamble) ആമുഖം എന്ന ആശയം തുടങ്ങിവച്ച രാജ്യം അമേരിക്കയാണ്.

Bഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ ശില്പി - ജവഹർലാൽനെഹറു.

C'ലക്ഷ്യപ്രമേയം 'ആണ് ഇന്ന് കാണുന്ന ഭരണഘടനയിലെ 'ആമുഖം' ആയി മാറിയത്.

Dഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ ശില്പി- ഡോക്ടർ രാജേന്ദ്ര പ്രസാദ്.

Answer:

D. ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന്റെ ശില്പി- ഡോക്ടർ രാജേന്ദ്ര പ്രസാദ്.

Read Explanation:

  • ഭരണഘടനയുടെ രത്നം എന്നറിയപ്പെടുന്നത് -ആമുഖം 
  • ഏത് രാജ്യത്തുനിന്നാണ് ഇന്ത്യ ആമുഖം കടം കൊണ്ടിരിക്കുന്നത് -യു.എസ് .എ 
  • ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൻ്റെ  ശില്പി -ജവഹർലാൽ നെഹ്‌റു 

Related Questions:

' ഇന്ത്യയുടെ രാഷ്ട്രീയ ജാതകം' എന്ന് വിശേഷിക്കപ്പെടുന്നത് ഭരണഘടനയുടെ ഏതു ഭാഗത്തെയാണ് ?
ഇന്ത്യൻ ഭരണഘടനയുടെ തിരിച്ചറിയൽ രേഖ എന്ന് എൻ.എ.പൽക്കിവാല വിശേഷിപ്പിച്ചത് ?

"നമ്മുടെ ഭരണഘടനാ നിർമ്മാണ സഭയിൽ ഈ 1949 നവംബർ ഇരുപത്താറാം ദിവസം ഇതിനാൽ ഈ ഭരണഘടനയെ സ്വീകരിക്കുകയും നിയമമാക്കുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു".

ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗവുമായി ബന്ധപ്പെട്ട വാചകമാണ് മുകളിൽ തന്നിരിക്കുന്നത് ?

42-മത് ഭരണഘടനാ ഭേദഗതിയിലൂടെ ഭരണഘടനയുടെ ആമുഖത്തിൽ കൂട്ടിച്ചേർക്കപ്പെട്ട വാക്കുകൾ ഏതെല്ലാം ?

1976-ലെ 42-ാം ഭരണഘടനാ ഭേദഗതി ആക്ടിന്റെ ആമുഖത്തിൽ ചേർത്ത വാക്കുകൾ :

  1. രാഷ്ട്രത്തിന്റെ ഐക്യം
  2. സോഷ്യലിസ്റ്റ്
  3. ഐക്യവും സമഗ്രതയും
  4. മതേതരം