കേരളത്തിലെ ഇപ്പോഴത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആരാണെന്ന് തിരിച്ചറിയുക.Aഎം. ഷംസുദീൻBബിന്ദു കൃഷ്ണCറോജി. എം. ജോൺDശിവൻകുട്ടിAnswer: C. റോജി. എം. ജോൺ Read Explanation: കേരളത്തിലെ നിലവിലെ(16-ാം നിയമസഭ) ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ ആണ്.അങ്കമാലി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന യു.ഡി.എഫ് നേതാവാണ് ഇദ്ദേഹം.കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ നയരൂപീകരണം, സർവ്വകലാശാലകളുടെ പ്രവർത്തനം, സാങ്കേതിക വിദ്യാഭ്യാസരംഗം എന്നിവയുടെ ചുമതല ഈ വകുപ്പിനാണ്.നിലവിൽ കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ആണ്. Read more in App