ഇന്ത്യയിൽ വരുമാന നികുതി അടയ്ക്കുന്ന ഓരോ വ്യക്തിയുടെയും അല്ലെങ്കിൽ സ്ഥാപനങ്ങളുടെയും വിവരങ്ങൾ കൃത്യമായി ശേഖരിച്ച് വയ്ക്കുന്നതിനായി ആദായ നികുതി വകുപ്പ് ആവിഷ്കരിച്ച ഇലക്ട്രോണിക് സംവിധാനമാണ്.
ഇന്ത്യയിൽ നികുതി കൊടുക്കുന്ന ഏതൊരു വ്യക്തിക്കും സ്ഥാപനത്തിനും വേണമെങ്കിൽ പ്രവാസികൾക്കും ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റ് നൽകുന്ന പത്ത് അക്കങ്ങളുള്ള ഒരു ദേശീയ തിരിച്ചറിയൽ സംഖ്യ കാണപ്പെടുന്നതുമായ, എ .ടി.എം. കാർഡിന്റെ രൂപത്തിലുള്ള ഒരു കാർഡാണിത്.
പാൻ കാർഡിന്റെ ആരംഭം 1961ലാണ്.
നികുതിയുമായി ബന്ധപ്പെട്ട അത്യാവശ രേഖയാണ്.
PAN; PERMANENT ACCOUNT NUMBER
പാൻ അക്കങ്ങളുടെ എണ്ണം; 10
ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ ന്യൂഡൽഹിയിലാണ് ഇതിന്റെ ആസ്ഥാനം