β₂ < 3 ആണെങ്കിൽ വക്രം ........... ആകുന്നുAമീസോകർട്ടിക്Bലെപ്റ്റോകർട്ടിക്Cപ്ലാറ്റികർട്ടിക്Dഹൈപോകർട്ടിക്Answer: C. പ്ലാറ്റികർട്ടിക് Read Explanation: β₂ = 3 ആണെങ്കിൽ വക്രം മീസോകർട്ടിക് ആകുന്നു. β₂ < 3 ആണെങ്കിൽ വക്രം പ്ലാറ്റികർട്ടിക് ആകുന്നു. β₂ > 3 ആണെങ്കിൽ വക്രം ലെപ്റ്റോകർട്ടിക് ആകുന്നു.Read more in App