Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
10 പുരുഷന്മാർ ഒരു ജോലി 12 ദിവസം കൊണ്ട് ചെയ്തു തീർക്കാൻ കഴിയുമെങ്കിൽ അതെ ജോലി ചെയ്യാൻ 12 പുരുഷന്മാർ എടുക്കുന്ന സമയം എത്ര?

A8ദിവസം

B10ദിവസം

C9ദിവസം

D12ദിവസം

Answer:

B. 10ദിവസം

Read Explanation:

10 പുരുഷന്മാർ -----> 12 ദിവസം total work = 12 x 10 =120 12 പുരുഷന്മാർ അതേ ജോലി = 120/12 = 10 ദിവസം.


Related Questions:

15 ആളുകൾ ചേർന്ന് ഒരു ജോലി 18 ദിവസം കൊണ്ട് തീർക്കും. എന്നാൽ അതേ ജോലി 10 ആളുകൾ എത്ര ദിവസം കൊണ്ട് തീർക്കും ?
Harry and Larry can together plough the field in 5 days. Harry alone takes 8 days to plough the same field. In how many days can Larry alone plough the field?
ജോണിക്ക് 40 ദിവസം കൊണ്ടും രാജുവിന് 48 ദിവസം കൊണ്ടും ബോബിക്ക് 60 ദിവസം കൊണ്ടും ഒരു ജോലി തീർക്കാൻ കഴിയും. അവർ 4 ദിവസം ഒരുമിച്ച് ജോലി ചെയ്തു. തുടർന്ന് രാജു പോയി. അതിനുശേഷം ജോണിയും ബോബിയും 12 ദിവസം ഒരുമിച്ച് ജോലി ചെയ്ത ശേഷം ജോണി പോയി. ബോബിയുടെ ജോലി പൂർത്തിയാക്കാൻ എത്ര ദിവസമെടുക്കും ?
Anil can do a piece of work in 4 hours. Ashok can do it in 8 hours. With the assistance of Robin, they completed the work in 2 hours. In how many hours can Robin alone do it?
A, B, and C can complete a certain task in 20, 30, and 60 days, respectively. How many days will it take for A to finish the work if he receives help from B and C every third day?