Challenger App

No.1 PSC Learning App

1M+ Downloads
20 ആളുകൾ 6 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 8 ആളുകൾ എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും

A40

B30

C15

D48

Answer:

C. 15

Read Explanation:

20 ആളുകൾ 6 ദിവസം കൊണ്ട് ഒരു ജോലി ചെയ്തു തീർക്കുന്നു ആകെ ജോലി= 20 × 6 = 120 120 ജോലി 8 ആളുകൾക്ക് ചെയ്യാൻ വേണ്ട സമയം = 120/8 = 15


Related Questions:

108 കി.മി./മണിക്കൂർ വേഗത ______________ നു സമാനമാണ്
ഒരു പ്രത്യേക ജോലി ചെയ്തു തീർക്കാൻ അജയന് 6 ദിവസം വേണ്ടിവരും. അതേ ജോലി ചെയ്തു തീർക്കാൻ വിജയന് 3 ദിവസം മതിയാകും. രണ്ടുപേരും കൂടി ഒരേസമയം ഈ ജോലി ചെയ്തു തീർക്കാൻ എത്ര ദിവസം വേണം ?
A and B can do a piece of work in 8 days and A alone can do it in 12 days. In how many days can B alone do it?
Two inlet pipes A and B can fill a cistern in 30 minutes and 36 minutes, respectively. Initially, only A is opened for 10 minutes. After 10 minutes, A is closed and B is opened. In how much time (in minutes) will the inlet pipe B fill the remaining part of the cistern?
രാജുവും ടോമും ചേർന്ന് 10 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കും. ടോമും അപ്പുവും ചേർന്ന് 12 ദിവസത്തിനുള്ളിൽ ജോലി ചെയ്യാൻ കഴിയും. അപ്പുവും രാജുവും ചേർന്ന് 15 ദിവസം കൊണ്ട് ജോലി പൂർത്തിയാക്കും. മൂന്നുപേരും ഒരുമിച്ച് പ്രവർത്തിച്ചാൽ എത്ര ദിവസം കൊണ്ട് അവർ ജോലി പൂർത്തിയാക്കും?