Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
2013 അവസാനിക്കുന്നത് ചൊവ്വാഴ്ചയായാൽ അടുത്ത വർഷം റിപ്പബ്ലിക്ക് ദിനം ഏത് ദിവസമായി വരും?

Aതിങ്കൾ

Bചൊവ്വ

Cഞായർ

Dബുധൻ

Answer:

C. ഞായർ

Read Explanation:

2013 ഡിസംബർ 31=ചൊവ്വ . 2014 ജാനുവരി 1,8,15,22 =ബുധൻ . 2014 ജനുവരി 26=ഞായർ .


Related Questions:

2004 ജനുവരി 16 വെള്ളിയാഴ്ച്ച ആയാൽ 2005 ജനുവരി 16 ഏതു ദിവസം ?
മാർച്ച് ഒന്നാം തിയ്യതി തിങ്കളാഴ്ച ആയാൽ ആ മാസം എത്ര ചൊവ്വാഴ്ചകൾ കാണും ?
2018 ജനുവരി 1തിങ്കൾ ആയാൽ 2022 ജനുവരി 1 ഏത് ദിവസം ?
Today is Monday. Then day of the week after 75 days is
30/9/2017 മുതൽ 5 വർഷവും അഞ്ചുമാസവും അഞ്ചു ദിവസവും പൂർത്തിയാകുന്ന തീയതി