Challenger App

No.1 PSC Learning App

1M+ Downloads
2004 ജനുവരി 16 വെള്ളിയാഴ്ച്ച ആയാൽ 2005 ജനുവരി 16 ഏതു ദിവസം ?

Aവെള്ളി

Bശനി

Cഞായർ

Dതിങ്കൾ

Answer:

C. ഞായർ

Read Explanation:

2004 ജനുവരി 16 മുതൽ 2005 ജനുവരി 16 വരെ 366 ദിവസമുണ്ട് 366 ദിവസത്തിൽ 2 ഒറ്റദിവസം ഉണ്ട് 2005 ജനുവരി 16 = വെള്ളി + 2 = ഞായർ


Related Questions:

കലണ്ടറില്‍ 4 തിയ്യതികള്‍ രൂപീകരിക്കുന്ന സമചതുരത്തില്‍ കാണുന്ന തിയ്യതികളുടെ തുക 64, എങ്കില്‍ ഏറ്റവും ചെറിയ തിയ്യതി ഏത് ?
ഇന്ന് തിങ്കളാഴ്ചയാണെങ്കിൽ 75 ദിവസങ്ങൾക്ക് ശേഷം വരുന്ന ദിവസം ഏത് ആഴ്ചയായിരിക്കും ?
മാർച്ച് 1 ഞായറാഴ്ചയാണെങ്കിൽ ആ വർഷം ഏപ്രിൽ 1 ഏത് ദിവസം ആയിരിക്കും ?
The calendar for the year 1982 is same as for which year
2008 ജനുവരി 1 ചൊവ്വാഴ്ച ആയാൽ, 2009 ജനുവരി 1 എന്താണ് ദിവസം?