App Logo

No.1 PSC Learning App

1M+ Downloads
3 സ്ത്രീകൾക്കും 6 പുരുഷൻമാർക്കും കൂടി ഒരു എംബ്രോയിഡറി ജോലി 5 ദിവസം കൊണ്ട് തീർക്കുവാനാകും. അതുപോലെ 4 സ്ത്രീകൾക്കും 7 പുരുഷന്മാർക്കും കൂടി 4 ദിവസം കൊണ്ട്തീർക്കുവാനാകും. എന്നാൽ ഒരു സ്ത്രീ മാത്രം ജോലി ചെയ്താലും ഒരു പുരുഷൻ മാത്രം ചെയ്താലും ജോലി തീർക്കാൻ എടുക്കുന്ന ദിവസം യഥാക്രമം

A20,40

B40,20

C60,30

D30,60

Answer:

D. 30,60

Read Explanation:

1 പുരുഷന്റെയും 1 സ്ത്രീയുടെയും കാര്യക്ഷമത യഥാക്രമം M ഉം W ഉം ആയിരിക്കട്ടെ. ആകെ ജോലി = കാര്യക്ഷമത × എടുത്ത സമയം 3 സ്ത്രീകൾക്കും 6 പുരുഷൻമാർക്കും കൂടി ഒരു ജോലി 5 ദിവസം കൊണ്ട് ചെയ്യാൻ കഴിയും. (3W + 6M) × 5 = ആകെ ജോലി -----------(1) 4 സ്ത്രീകൾക്കും 7 പുരുഷന്മാർക്കും കൂടി 4 ദിവസം കൊണ്ട് ചെയ്യാൻ കഴിയും. (4W + 7M) × 4 = ആകെ ജോലി------------(2) ജോലി തുല്യമായതിനാൽ , (1) = (2) (3W + 6M) × 5 = (4W + 7M) × 4 15W + 30M = 16W + 28M 2M = 1W , (രണ്ട് വശത്തേയും 3 കൊണ്ട് ഗുണിക്കുമ്പോൾ) 6M = 3W അതായത് ആറ് പുരുഷൻമാരുടെ കാര്യക്ഷമത മൂന്ന് സ്ത്രീകളുടെ ക്ഷമതയ്ക്ക് തുല്യമാണ് (3W + 6M) × 5 = ആകെ ജോലി (3W + 3W) × 5 = ആകെ ജോലി അതായത് 6 സ്ത്രീകൾക്ക് ജോലി പൂർത്തിയാക്കാൻ 5 ദിവസം വേണ്ടിവരും. ഒരു സ്ത്രീ മാത്രം ജോലി ചെയ്താൽ ( 6 × 5 )= 30 ദിവസം വേണ്ടിവരും 2M = 1W , പുരുഷന്റെ കാര്യക്ഷമത സ്ത്രീയുടെ കാര്യക്ഷമതയുടെ പകുതി ആയതിനാൽ ഒരു സ്ത്രീ ചെയ്യാനെടുക്കുന്ന സമയത്തിന്റെ ഇരട്ടിയായിരിക്കും ഒരു പുരുഷന് ജോലി പൂർത്തിയാക്കാൻ വേണ്ട സമയം = 60 ദിവസം


Related Questions:

Two taps can fill together a tank in 6 hr 40 minutes. One can fill it independently in 12 hrs, the other can fill in
10 ആളുകൾക്ക് ഒരു ജോലി ചെയ്യാൻ 8 ദിവസം വേണം. അതേ ജോലി ചെയ്യാൻ 20 ആളുകൾക്ക് എത്ര ദിവസം വേണം ?
A pipe can fill the tank in 10 minutes and another pipe can empty it in 12 minutes. If both the pipes are opened the time in which the tank is filled
If 36 men can do some work in 25 days, then in how many days will 15 men do it?
A pipe can filla tankin 30 minutes. Due to a leak in the bottom it is filled in 40 minutes. If the tank is full, how much time will the leak take to empty it?