Challenger App

No.1 PSC Learning App

1M+ Downloads
എ ബി സി എന്നിവയ്ക്ക് യഥാക്രമം 20 30 60 ദിവസങ്ങളിൽ ഒരു ജോലി ചെയ്യാൻ കഴിയും ഓരോ മൂന്നാം ദിവസവും ബി ,സി എന്നിവർ സഹായിച്ചാൽ എ ക്ക് എത്ര ദിവസത്തിനുള്ളിൽ ജോലി പൂർത്തിയാക്കാൻ കഴിയും

A12

B15

C16

D18

Answer:

B. 15

Read Explanation:

ആകെ ജോലി = LCM ( 20, 30, 60) = 60 എ യുടെ കാര്യക്ഷമത = 60/20 = 3 ബി യുടെ കാര്യക്ഷമത = 60/30 = 2 സി യുടെ കാര്യക്ഷമത = 60/60 =1 ആദ്യത്തെ 2 ദിവസം എ മാത്രമാണ് ജോലി ചെയ്തത് അതായത് 2 ദിവസംകൊണ്ട് 6 ജോലി പൂർത്തിയായി മൂന്നാമത്തെ ദിവസം മൂന്നുപേരും ജോലി ചെയ്തു അതായതു 3 + 2 + 1 = 6 ജോലി പൂർത്തിയായി അതായത് മൂന്ന് ദിവസം കൊണ്ട് 12 ജോലി പൂർത്തിയായി 3 ദിവസം = 12 X ദിവസം = 60 = 60 × 3/12 = 15 ദിവസം


Related Questions:

A, B, and C can complete a certain task in 20, 30, and 60 days, respectively. How many days will it take for A to finish the work if he receives help from B and C every third day?
Vijay can do a piece of work in 4 hours. Ajay can do it in 28 hours. With the assistance of Amit, they completed the work in 3 hours. In how many hours can Amit alone do it?
X ഒരു ജോലിയുടെ 1/4 ഭാഗം 10 ദിവസം കൊണ്ട് പൂർത്തിയാക്കും , Y ന് 40% ജോലി 40 ദിവസം കൊണ്ട് പൂർത്തിയാക്കാനും , Z ന് ജോലിയുടെ 1/3 ഭാഗം 13 ദിവസം കൊണ്ട് പൂർത്തിയാക്കാനും കഴിയും . ആരാണ് ആദ്യം ജോലി പൂർത്തിയാക്കുക ?
ഒരു കമ്പ്യൂട്ടർ ലാബിൽ 6 കൂട്ടികൾക്ക് 3 കമ്പ്യൂട്ടർ ഉണ്ട്. 24 കൂട്ടികൾക്ക് എത്ര കമ്പ്യൂട്ടർ ഉണ്ടാവും?
A യും B യും C യും കൂടി ഒരു ജോലി 4 ദിവസം കൊണ്ടു ചെയ്തുതീർക്കുന്നു. A തനിയെ 12 ദിവസം കൊണ്ടും B തനിയെ 18 ദിവസം കൊണ്ടും ചെയ്തുതീർത്താൽ C യ്ക്ക് തനിയെ ആ ജോലി ചെയ്യാൻ വേണ്ടി വരുന്ന ദിവസമെത്ര?