Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
45 ആൾക്കാർ ഒരു ദിവസം 12 മണിക്കൂർ ജോലി ചെയ്ത് 30 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കുമെങ്കിൽ 60 ആൾക്കാർ ഒരു ദിവസം പത്തു മണിക്കൂർ വീതം ജോലി ചെയ്താൽ എത്ര ദിവസം കൊണ്ട് ജോലി പൂർത്തിയാക്കും?

A31

B29

C27

D33

Answer:

C. 27

Read Explanation:

M1*D1*T1=M2*D2*T2 45*30*12=60*D2*10 D2=(45*30*12)/(60*10)=27


Related Questions:

A,B,C എന്നിവ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ അവർ 8 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കും. A,B ഒരുമിച്ച് ജോലി ചെയ്യാൻ തീരുമാനിച്ചപ്പോൾ അവർ 12 ദിവസം കൊണ്ട് ഈ ജോലി പൂർത്തിയാക്കി. C ക്കു മാത്രം എത്ര ദിവസം കൊണ്ട് പണി പൂർത്തിയാക്കാൻ കഴിയും?
A pipe can fill a tank in 6 hours. Another pipe can empty the filled tank in 30 hours. If both the pipes are opened simultaneously, then the time (in hours) in which the tank will be two-third filled, is
A, B എന്നീ പൈപ്പുകൾ യഥാക്രമം 12 മണിക്കൂറും 15 മണിക്കുറും കൊണ്ട് ഒരു ടാങ്ക് നിറയ്ക്കും രണ്ട് പൈപ്പുകളും ഒരുമിച്ചു തുറന്നാൽ എത്ര മണിക്കൂർ കൊണ്ട് ടാങ്ക് നിറയും?
The area of a sector of a circle with radius 7 cm and central angle 90° is :
ഒരു ടാങ്കിൽ രണ്ടു പൈപ്പുകൾ ഘടിപ്പിച്ചിട്ടുണ്ട്. അവയിൽ ഒന്നിന് മൂന്ന് മണിക്കൂർ കൊണ്ട് ടാങ്ക് നിറയ്ക്കാനാകും. രണ്ടാമത്തെ പൈപ്പിന് അഞ്ച് മണിക്കൂർ കൊണ്ട് ടാങ്ക് ശൂന്യമാക്കാനും കഴിയും. ഈ രണ്ട് പൈപ്പുകളും ഒരുമിച്ചു തുറക്കുകയാണെങ്കിൽ ടാങ്ക് നിറയാൻ .................... മണിക്കൂർ വേണ്ടി വരും.