Challenger App

No.1 PSC Learning App

1M+ Downloads
4^P = 8^6 ആയാൽ P യുടെ വില എന്ത് ?

A8

B9

C4

D6

Answer:

B. 9

Read Explanation:

4^P = 8^6 2^2P = 2^3 × 6 2^2P = 2^18 2P= 18 P=9


Related Questions:

10240.2=?1024^{0.2}=?

What is to be added to 2362^{36} to get 2372^{37}?

(0.25)⁶ നെ ഏത് എണ്ണൽ സംഖ്യ കൊണ്ട് ഗുണിച്ചാലാണ് (0.25)⁴ കിട്ടുക.

2x+1=8x2^{x+1} =8^{x} ആയാൽ x ന്റെ വില എത്ര?