Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ 5/2 ഭാഗവും അതേ സംഖ്യയുടെ 40% വും കൂട്ടിയാൽ 290 കിട്ടും എങ്കിൽ സംഖ്യ എത്ര?

A120

B100

C150

D80

Answer:

B. 100

Read Explanation:

സംഖ്യ X ആയാൽ 5X/2 + X × 40/100 = 290 5X/2 + 2X/5 = 290 (25X + 4X)/10 = 290 29X/10 = 290 X = 290 × 10/29 = 100


Related Questions:

ഒരു സംഖ്യയുടെ 30% ഉം 20% ഉം തമ്മിലുള്ള വ്യത്യാസം 118 ആണ്. എങ്കിൽ ആ സംഖ്യയുടെ 25% എത്രയായിരിക്കും ?
10 ന്റെ 80 ശതമാനമാണ് 8. എന്നാൽ 8 ന്റെ എത്ര ശതമാനമാണ് 10?
ഒരു പരീക്ഷ പാസാകണമെങ്കിൽ 50% മാർക്ക് വേണം. 172 മാർക്ക് നേടിയ ഒരു കുട്ടി 28 മാർക്കിന്റെ കുറവിൽ തോറ്റു. എങ്കിൽ ആകെ മാർക്ക് എത്ര?
ഒരു സംഖ്യയുടെ പകുതിയും അതിൻ്റെ 20% വും തമ്മിൽ കൂട്ടിയാൽ 420 കിട്ടും എങ്കിൽ സംഖ്യ ഏത്?
If the population of a town is 62500 and increase of 10% per year. Then after two years the population will be: