Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ 6/5 ഭാഗവും അതേ സംഖ്യയുടെ 120% വും കൂട്ടിയാൽ 360 കിട്ടും എങ്കിൽ സംഖ്യ എത്ര?

A120

B170

C150

D130

Answer:

C. 150

Read Explanation:

സംഖ്യ X ആയാൽ X× 6/5 + X × 120/100 = 360 6X/5 + X × 6/5 = 360 (30X + 30X)/25 = 360 60X/25 = 360 X = 360 × 25/60 = 150


Related Questions:

ഒരാൾ അയാളുടെ ശമ്പളത്തിന്റെ 60% ആഹാരത്തിനും 15% വസ്ത്രത്തിനും ബാക്കി മറ്റു വീട്ടാവശ്യങ്ങൾക്കും ചെലവഴിക്കുന്നു. മറ്റു വീട്ടാവശ്യങ്ങൾക്ക് ചെലവാക്കുന്നത് 800 രൂപയായാൽ അയാളുടെ ശമ്പളമെന്ത് ?
60 ന്റെ 10% ത്തിനെ 6 കൊണ്ടു ഗുണിച്ചാൽ കിട്ടുന്നത് 360 ന്റെ എത്ര ശതമാനമാണ് ?
രവി ഒരു പരീക്ഷയിൽ 230 മാർക്ക് വാങ്ങി. പരീക്ഷയിൽ ജയിക്കാൻ 55% മാർക്ക് വേണം രവി 45 മാർക്കിന് പരാജയപ്പെട്ടു എങ്കില് പരീക്ഷയിലെ ആകെ മാർക്ക് എത്ര?
ഒരു സംഖ്യയുടെ 10 ശതമാനത്തിന്റെ 20 ശതമാനം 10 എങ്കിൽ സംഖ്യ ഏത്?
A യുടെ വരുമാനം B യുടെ വരുമാനത്തേക്കാൾ 40% കുറവാണെങ്കിൽ, B യുടെ വരുമാനം A യുടെ വരുമാനത്തേക്കാൾ എത്ര ശതമാനം കൂടുതലാണ്?