App Logo

No.1 PSC Learning App

1M+ Downloads

814\frac{1}{4} ലിറ്റർ പാൽ 34\frac{3}{4} ലിറ്ററിന്റെ കുപ്പികളിലാക്കിയാൽ കുപ്പികളുടെ എണ്ണം എത്ര ?

A11

B9

C12

D10

Answer:

A. 11

Read Explanation:

8.25.75\frac{8.25}{.75} = 11


Related Questions:

താഴെ തന്നിരിക്കുന്ന സംഖ്യകൾ അവരോഹണ ക്രമത്തിൽ തരം തിരിച്ചാൽ രണ്ടാമത്തേത് ഏത് സംഖ്യ? 115,125,105,145,135

(0.2)4×0.270.033 \frac {(0.2)^4 \times 0.27}{0.03^3} ലഘുകരിക്കുക ? 

രണ്ട് സംഖ്യകളുടെ തുക 50 വ്യത്യാസം 22 ആയാൽ അതിലെ വലിയ സംഖ്യ എത്ര ?

((76)2)/(74)((7^6)^2) / (7^4)

ഒരു സ്ഥലത്ത് ഓട്ടോറിക്ഷകളും മോട്ടോർ ബൈക്കുകളും നിർത്തിയിട്ടിരിക്കുന്നു. ആകെ 19 വാഹനങ്ങളുണ്ട്. ചക്രങ്ങൾ എണ്ണിയപ്പോൾ ആകെ 45 ചക്രങ്ങൾ. എങ്കിൽ അവിടെ എത്ര ഓട്ടോറിക്ഷകളുണ്ട്?