Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരേ ഉയരത്തിൽ നിന്ന് 1 കിലോഗ്രാം ഭാരമുള്ള ഒരു കല്ലും 10 കിലോഗ്രാം ഭാരമുള മറ്റൊരു കല്ലും ഒരേ സമയത്ത് താഴേക്കിട്ടാൽ :

A10 കിലോഗ്രാം ഭാരമുള്ള കല്ല് ആദ്യം നിലത്തെത്തും

Bരണ്ടു കല്ലുകളും ഒരേ സമയത്ത് നിലത്തെത്തും

C1 കിലോഗ്രാം ഭാരമുള്ള കല്ല് ആദ്യം നിലത്തെത്തും

Dഫലം പ്രവചിക്കാനാവില്ല

Answer:

B. രണ്ടു കല്ലുകളും ഒരേ സമയത്ത് നിലത്തെത്തും


Related Questions:

ഭൂമിയിൽ ഒരാളുടെ ഭാരം 60 N ആണെങ്കിൽ, ചന്ദ്രനിൽ അവരുടെ ഏകദേശ ഭാരം എത്രയായിരിക്കും?
ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഒരു വസ്തുവിൻ്റെ പാലായന പ്രവേഗം 11.2 km/s ആണ്. ഭൂമിയുടെ അതേ പിണ്ഡവും (mass), ആരം (radius) ഭൂമിയുടെ നാലിലൊരു ഭാഗം ഉള്ള മറ്റൊരു ഗ്രഹത്തിൻ്റെ ഉപരിതലത്തിൽ നിന്നുള്ള പാലായന പ്രവേഗം എത്ര?
ഭൂമിയെ അപേക്ഷിച്ച് 0.9 C പ്രവേഗത്തിൽ പോകുന്ന ബഹിരാകാശ വാഹനത്തിൽ അതിന്റെ ആക്സിസിന് സമാന്തരമായി 6 ft നീളമുള്ള ഒരാൾ കിടക്കുകയാണെങ്കിൽ, അയാളുടെ നീളം ഭൂമിയിൽ നിന്ന് കണക്കാക്കുമ്പോൾ എത്രയായിരിക്കും?
ഭൂമിയുടെ ഗ്രാവിറ്റി മൂലം ഉള്ള ത്വരണം 'g' ആണെങ്കിൽ ഭൂമിയുടെ അതേ ഭാരവും ഇരട്ടി ആരവുമുള്ള ഒരു ഗ്രഹത്തിന്റെ ഗ്രാവിറ്റി മൂലം ഉള്ള ത്വരണം :
For a book of mass m, moving a distance d on a smooth horizontal table, the work done due gravitational force is: