App Logo

No.1 PSC Learning App

1M+ Downloads
രേഖീയ സംഖ്യാ ഗണത്തിന്റെ പരിബന്ധ ഉപഗങ്ങളാണ് A ,B എങ്കിൽ താഴെപ്പറയുന്നവയിൽ എല്ലായിപ്പോഴും ശരിയായ പ്രസ്താവന ഏത് ?

AAUB പരിബന്ധമാണ്

BA⋂B പരിബന്ധമാണ്

CSup (AUB) = Sup{Sup A, Sup B}

Dഎല്ലാം ശരിയാണ്

Answer:

D. എല്ലാം ശരിയാണ്

Read Explanation:

രേഖീയ സംഖ്യാ ഗണത്തിന്റെ പരിബന്ധ ഉപഗങ്ങളാണ് A ,B എങ്കിൽ AUB പരിബന്ധമാണ് A⋂B പരിബന്ധമാണ് Sup (AUB) = Sup{Sup A, Sup B}


Related Questions:

an=n(1+(1)n),nNa_n=n(1+(-1)^n), n∈ N എന്ന ശ്രേണിയുടെ നിമ്‌നസീമ ?

ശരിയേത് ?

  1. എല്ലാ അന്തരാളങ്ങളും ഗണനീയമാണ്
  2. ധനപൂർണ്ണ സംഖ്യാ ഗണം ഗണനീയമാണ്
  3. എല്ലാ പരിബദ്ധ അനന്തഗണത്തിനും ഒരു സീമാ ബിന്ദുവുണ്ട്

    ശരിയേത്?

    1. ശൂന്യ ഗണം ഒരു സംവൃത ഗണമാണ്
    2. ശൂന്യ ഗണം ഒരു വിവൃത ഗണമാണ്
      രേഖീയ സംഖ്യാ ഗണത്തിന്റെ ഉപഗണം A, പരിബന്ധമായാൽ താഴെപ്പറയുന്നവയിൽ ശരിയേത് ?

      A=(4n+3n:nN)A=(\frac{4n+3}{n} : n ∈ N) ന്യൂനതമ ഉപരിപരിബന്ധവും ഉച്ചതമനീച പരിബന്ധവും ഏതെല്ലാം ?