A യും B യും രണ്ട പരസ്പരം ഒഴിവാക്കപ്പെട്ട സംഭവങ്ങൾ ആണെങ്കിൽ A അല്ലെങ്കിൽ B എന്ന സംഭവത്തിന്റെ സാധ്യത?
AP(A) + P(B)
BP(A) - P(B)
CP(A) / P(B)
DP(A)
Answer:
A. P(A) + P(B)
Read Explanation:
A അല്ലെങ്കിൽ B എന്ന സംഭവത്തിന്റെ സാധ്യത
P(A∪B)= P(A) + P(B) - P(A∩B)
ഇവിടെ A യും B യും രണ്ട പരസ്പരം ഒഴിവാക്കപ്പെട്ട സംഭവങ്ങൾ ആയതിനാൽ
P(A∩B) = 0
P(A∪B)= P(A) + P(B)