App Logo

No.1 PSC Learning App

1M+ Downloads
'A' യും 'B' യും കൂടി 18 ദിവസങ്ങൾ കൊണ്ട് തീർക്കുന്ന ഒരു ജോലി 'B' യും 'C' യും കൂടി 24 ദിവസങ്ങൾ കൊണ്ടും 'A' യും 'C' യും കൂടി 36 ദിവസങ്ങൾ കൊണ്ടുംതീർക്കും. എങ്കിൽ, 'C' ഒറ്റയ്ക്ക് ഈ ജോലി തീർക്കാൻ എത്ര ദിവസങ്ങൾ എടുക്കും?

A144

B72

C36

D108

Answer:

A. 144

Read Explanation:

ആകെ ജോലി = LCM(18,24,36) = 72 കാര്യക്ഷമത (A + B) = 72/18 = 4 കാര്യക്ഷമത (B + C) = 72/24 = 3 കാര്യക്ഷമത (A + C) = 72/36 = 2 2A + 2B + 2C = 4 + 3 + 2 = 9 A + B + C = 9/2 = 4.5 4 + C = 4.5 C = 0.5 എടുക്കുന്ന സമയം = 72/0.5 = 144


Related Questions:

A and B together can work in 6 days. A alone 8 days. In how many days B alone do it?
A 60 ദിവസം കൊണ്ടും B 40 ദിവസം കൊണ്ടും ഒരു ജോലി ചെയ്യുമെങ്കിൽ രണ്ടുപേരും ചേർന്ന് എത്ര ദിവസം കൊണ്ട് ഈ ജോലി ചെയ്യും?
ടാപ്പ് A യ്ക്ക് 10 മണിക്കൂറിനുള്ളിൽ ഒഴിഞ്ഞ ടാങ്ക് നിറയ്ക്കാൻ കഴിയും, ടാപ്പ് B ക്ക് 12 മണിക്കൂറിനുള്ളിൽ പൂർണ്ണമായും നിറഞ്ഞ ടാങ്ക് ശൂന്യമാക്കാനാകും. ടാപ്പ് A ആദ്യം ഓണാക്കി. 2 മണിക്കൂറിന് ശേഷം, ടാപ്പ് B യും ഓണായി. ടാങ്ക് നിറയ്ക്കാൻ എടുക്കുന്ന മൊത്തം സമയം (മണിക്കൂറിൽ) എത്രയായിരിക്കും?
9 men and 12 women can complete a work in 4 days, whereas 3 men and 6 women can complete it in 10 days. The number of days in which 15 women will complete the work is:
10 ദിവസം കൊണ്ടാണ് A ഒരു ജോലി പൂർത്തിയാക്കുന്നത്. A 6 ദിവസം ജോലി ചെയ്തു. ശേഷം വിട്ടുപോകുന്നു. ശേഷിക്കുന്ന ജോലി B 2 ദിവസം കൊണ്ട് തീർക്കുന്നു. B ഒറ്റയ്ക്ക് എത്ര ദിവസം കൊണ്ട് ജോലി പൂർത്തിയാക്കും?