Challenger App

No.1 PSC Learning App

1M+ Downloads
6 പുരുഷന്മാർക്കും 7 സ്ത്രീകൾക്കും 12 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കാൻ കഴിയും 2 പുരുഷന്മാർക്കും 5 സ്ത്രീകൾക്കും 20 ദിവസംകൊണ്ട് ആ ജോലി പൂർത്തിയാക്കാൻ കഴിയും എങ്കിൽ 10 പുരുഷന്മാർക്ക് എത്ര ദിവസം കൊണ്ട് ജോലി പൂർത്തിയാക്കാൻ കഴിയും

A20

B22

C24

D26

Answer:

C. 24

Read Explanation:

(6M + 7W )12 = (2M + 5W )20 18M + 21W = 10M + 25W 8M = 4W 2M = 1W 6M + 7W = 6M + 14M = 20M ⇒ 12ദിവസം 10M = 20 ×12/10 = 24 ദിവസം


Related Questions:

ഒരു ടാങ്ക് നിറയാൻ മൂന്ന് പൈപ്പുകൾ 1 മണിക്കൂർ 30 മിനിറ്റ് എടുക്കും എന്നാൽ രണ്ടു പൈപ്പുകൾ ഉപയോഗിക്കുന്നത് വഴി ടാങ്ക് നിറയുവാൻ എത്ര സമയം വേണ്ടിവരും ?
A യ്ക്ക് 10 ദിവസവും B ക്ക് 15 ദിവസവും കൊണ്ട് ഒരു ജോലി പൂർത്തിയാക്കാൻ കഴിയും. അത് പൂർത്തിയാക്കാൻ അവർ ഒരുമിച്ച് എത്ര സമയമെടുക്കും?
ഒരു പരീക്ഷ തുടങ്ങാനായി ഒരു ബെല്ലടിക്കുകയും തുടർന്ന് ഓരോ അരമണിക്കൂർ കഴിയുമ്പോഴും ഓരോ ബെല്ലടിക്കുകയും ചെയ്യുന്നു. ആകെ 6 ബെല്ലടിച്ചുവെങ്കിൽ പരീക്ഷ സമയം എത്ര ?
A can do a piece of work in 32 days and B in 48 days. They work together for 8 days and then A goes away.In how much time (in days) will B finish the 60% of the remaining work?
A, B എന്നീ പൈപ്പുകൾ യഥാക്രമം 12 മണിക്കൂറും 15 മണിക്കുറും കൊണ്ട് ഒരു ടാങ്ക് നിറയ്ക്കും രണ്ട് പൈപ്പുകളും ഒരുമിച്ചു തുറന്നാൽ എത്ര മണിക്കൂർ കൊണ്ട് ടാങ്ക് നിറയും?