App Logo

No.1 PSC Learning App

1M+ Downloads
ഒരാൾ 3,50,000 രൂപയ്ക്ക് വാങ്ങിയ കാർ 20% നഷ്ടത്തിന് വിറ്റാൽ വിറ്റവില എത്ര ?

Aരൂ. 2,50,000

Bരൂ. 2,80,000

Cരൂ. 3,00,000

Dരൂ. 2,90,000

Answer:

B. രൂ. 2,80,000

Read Explanation:

വങ്ങിയ വില= 100% =3,50,000 നഷ്ടം = 20% വിറ്റ വില= 100 - 20 = 80% 100% = 350000 80% = 350000 × 80/100 = 2,80,000


Related Questions:

അഞ്ചു പേനകൾ വാങ്ങിയ വിലയ്ക്ക് 4 പേനകൾ വിറ്റാൽ ലാഭം എത്ര ശതമാനം?
The loss incurred on selling an article for Rs. 270 is as much as the profit made after selling it at 10% profit. What is the cost price of the article?
ഒരു സാധനം 25 % ലാഭത്തിലാണ് വിറ്റത്.40% ലാഭത്തിൽ വിറ്റിരുന്നുവെങ്കിൽ 75 രൂപ അധികം കിട്ടുമായിരുന്നു.എന്നാൽ അതിന്റെ വാങ്ങിയ വില എത്ര?
ഒരു വ്യാപാരി റേഡിയോ വാങ്ങിയവില 3000 രൂപ, 20 % കൂട്ടി വിലയിട്ടു. അദ്ദേഹത്തിന് 8% ലാഭം കിട്ടിയാൽ മതി. എങ്കിൽ എത്ര ശതമാനം ഡിസ്കൗണ്ട് ?
ഒരു കച്ചവടക്കാരൻ കിലോഗ്രാമിന് 50 രൂപ വെച്ച് ഓറഞ്ച് വാങ്ങി കിലോഗ്രാമിന് 55 രൂപാ വെച്ച് വിറ്റു.അയാൾക്ക് ലഭിച്ച ലാഭശതമാനം എത്ര ?