App Logo

No.1 PSC Learning App

1M+ Downloads
ഒരു ക്ലോക്കിൽ 7 മണിയടിക്കുവാൻ 7 സെക്കന്റ് എടുക്കുന്നുവെങ്കിൽ 10 മണിയടിക്കുവാൻ എത്രസമയമെടുക്കും ?

A7 സെക്കന്റ്

B10.5 സെക്കന്റ്

C10 സെക്കന്റ്

D8 സെക്കന്റ്

Answer:

B. 10.5 സെക്കന്റ്

Read Explanation:

7 തവണ മണിയടിക്കുമ്പോൾ 6 ഇടവേള 6 ഇടവേളയ്ക്ക് = 7 സെക്കൻഡ് 1 ഇടവേള = 7/6 സെക്കൻഡ് 10 മണിയടിക്കുവാൻ 9 ഇടവേളയ്ക്ക് = 9(7/6) = 10.5 സെക്കന്റ്


Related Questions:

4 നും 5 നും ഇടയിൽ ഏത് സമയത്താണ് ഒരു ക്ലോക്കിന്റെ കൈകൾ ലംബ കോണിലുണ്ടാവുക ?
മണിക്കൂർസൂചി 21 മിനിറ്റിൽ എത്ര ഡിഗ്രി തിരിയും?
At 3 o'clock the minute hand of a clock points the North East then hour hand will point towards the
ഒരു ക്ലോക്കിലെ സമയം 6:15 ആയാൽ അതിന്റെ പ്രതിബിംബത്തിലെ സമയം എത്ര ?
12.20 ന് ക്ലോക്കിലെ സൂചികൾക്ക് ഇടയിലെ കോൺ എത്ര ഡിഗ്രിയാണ്?