Challenger App

No.1 PSC Learning App

1M+ Downloads
വേണു തിരക്കിട്ട് സിനിമയ്ക്ക് പോകാനൊരുങ്ങുകയാണ്. സമീപത്തു നിന്ന അനുജനോട് അയാൾ, സമയം നോക്കാനാവശ്യപ്പെട്ടു. കുസ്യതിയായ അനുജൻ വേണു മുഖം നോക്കിയ നീലക്കണ്ണാടിയിലെ പ്രതിബിംബത്തിൽ നോക്കി പറഞ്ഞത് സമയം എട്ടേകാൽ എന്നായിരുന്നു. ഞെട്ടിതിരിഞ്ഞു നോക്കിയ വേണു പിന്നിൽ ഭിത്തിയിൽ കണ്ട ക്ലോക്കിലേക്കു നോക്കി. അപ്പോൾ അയാൾ കണ്ട യഥാർത്ഥ സമയം എന്തായിരുന്നു ?

A8.15

B6.15

C3.45

D3.35

Answer:

C. 3.45

Read Explanation:

യഥാർത്ഥ സമയം= 11.60 - 8.15 = 3.45


Related Questions:

രാവിലെ 5 മണിക്ക് ഒരു ക്ലോക്ക് സജ്ജീകരിച്ചിരിക്കുന്നു. ക്ലോക്കിന് 24 മണിക്കൂറിനുള്ളിൽ 16 മിനിറ്റ് നഷ്ടപ്പെടുന്നു. നാലാമത്തെ ദിവസം രാത്രി 10 മണി എന്ന് ക്ലോക്ക് സൂചിപ്പിക്കുമ്പോൾ യഥാർത്ഥ സമയം എന്തായിരിക്കും ?
ഒരു ക്ലോക്കിലെ സമയം 9 : 00 മണി ആയാൽ മിനിട്ട് സൂചിക്കും മണിക്കൂർ സൂചിക്കും ഇടയ്ക്കുള്ള കോൺ എത്ര?
How many times are the hour and the minute hands of a clock at a right angle in a period of two days?
ഉച്ചയ്ക്ക് 1 മണിക്ക് ഒരു ക്ലോക്ക് സജ്ജീകരിച്ചിരിക്കുന്നു. 24 മണിക്കൂറിൽ ക്ലോക്കിന് 16 മിനിറ്റ് നഷ്ടപ്പെടും. 4-ാം ദിവസം യഥാർത്ഥ സമയം 7 PM ആയിരിക്കുമ്പോൾ ക്ലോക്ക് എത്ര സമയം കാണിക്കും?
ഒരു ക്ലോക്കിലെ സമയം 7.30 ആണെങ്കിൽ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോണളവ് എത്ര ?