Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു ഫെയർ നാണയം 10 പ്രാവശ്യം ടോസ് ചെയ്താൽ കുറഞ്ഞത് ഒരു ഹെഡ് കിട്ടാനുള്ളപ്രോബബിലിറ്റി ആണ്

A1022/1023

B1724/1024

C1023/1024

Dഒന്നുമല്ല

Answer:

C. 1023/1024

Read Explanation:

ഒരു fair coin 10 പ്രാവശ്യം toss ചെയ്യുമ്പോൾ,

“at least one head” എന്നത് എളുപ്പത്തിൽ കണ്ടുപിടിക്കാൻ complement ഉപയോഗിക്കാം.

Step:

P(at least one head)=1−P(no heads)P(\text{at least one head}) = 1 - P(\text{no heads})
“No heads” എന്നത് → എല്ലാം tails

P(all tails)=(12)10=11024P(\text{all tails}) = \left(\frac{1}{2}\right)^{10} = \frac{1}{1024}

Final:

P(at least one head)=1−11024=10231024P(\text{at least one head}) = 1 - \frac{1}{1024} = \frac{1023}{1024}

Answer:

10231024\boxed{\frac{1023}{1024}}


Related Questions:

ഒരു മത്സര പരീക്ഷയിൽ 60% കുട്ടികൾ സെക്കൻഡ് ക്ലാസിൽ പാസായി . ഡേറ്റ ഒരു പൈ ചാർട്ട് കൊണ്ട് പ്രതിനിധീകരിക്കുകയാണെങ്കിൽ സെക്കൻഡ് ക്ലാസിന് നേരെയുള്ള അളവ്
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് ശരിയായ ഉത്തരം ?
The mean (rounded off to two decimal place) of the first 6 odd prime numbers is:
A train travelling at a speed of 60 km/h leaves station A at 7:00 a.m. and another train travelling at a speed of 84 km/h starts from station A at 9:30 a.m. in the same direction on a parallel track. At what distance (in km) from station A and after how many hours of travel of the second train will they be together? Express your answer in the same order.
ഒരു ബിസിനസ് കോൺഫറൻസിൻ്റെ അവസാനം അവിടെയുണ്ടായിരുന്ന 10 പേരും പരസ്പരം ഒരിക്കൽ മാത്രം കൈകൾ കൊടുത്താൽ ആകെ എത്ര ഹസ്തദാനങ്ങൾ ഉണ്ടാകും ?